Monday, December 22, 2008

ഹരിദ്വാറില്‍ ഒരു മണിമുഴക്കം




4 comments:

നിരക്ഷരൻ said...

ഹരിദ്വാറിലും പോയോ ? എപ്പോ ?

എം. മുകുന്ദന്റെ ’ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു‘ എന്ന നോവൽ വായിച്ചിട്ടുണ്ടോ ?

നിരക്ഷരൻ said...

ബൂലോകത്തേക്ക് സ്വാഗതം പറയാൻ മറന്നുപോയി. പോസ്റ്റുകളൊക്കെ അഗ്രഗേറ്ററിൽ ലിസ്റ്റ് ചെയ്യാനുള്ള സെറ്റിങ്ങ്‌സ് ബ്ലോഗിൽ നടത്തണം. കമന്റ് ഇടുന്നിടത്തെ വേർഡ് വേരിഫിക്കേഷൻ എടുത്ത് കളയണം. കൂടുതൽ പേർ വായിക്കട്ടെ ഇതൊക്കെ.

കൂടുതൽ എഴുതൂ....

ഹാപ്പി ബ്ലോഗിങ്ങ് :)

Nirangal.... said...

Thanks:) വേഡ് വേരിഫിക്കേഷന്‍ എടുത്തു കളഞ്ഞു... അഗ്രഗേറ്ററില്‍ വരാന്‍ എന്താ ചെയ്യുകാ? ബ്ലോഗിങ്ങില്‍ ഞാന്‍ വെറും ശിശു മാത്രം... ഹരിദ്വാറില്‍ പോയി... മുകുന്ദന്റെ 'ഹരിദ്വറില്‍ മണികള്‍ മുഴങ്ങുന്നു' വായിച്ചിട്ടില്ല... വായിക്കാന്‍ തുടങ്ങിയതേ ഉള്ളു...വായിച്ചിടത്തോളം ഒത്തിരിയിഷ്ടമായി...

നിരക്ഷരൻ said...

http://tharjani.blogspot.com/2008/09/blog-post.html

ഈ ലിങ്കിൽ പോയി അതില്‍പ്പറഞ്ഞതുപോലെയൊക്കെ ചെയ്യൂ. എളുപ്പമാണ് കാര്യങ്ങൾ. എന്നിട്ടും ശരിയായില്ലെങ്കിൽ 9995444239 എന്ന നമ്പറിൽ വിളിക്കൂ(വിരോധമില്ലെങ്കിൽ മാത്രം) :)