Wednesday, February 11, 2009

വെറുതെ...














ഞാന്‍ മരിച്ചുകൊണ്ടിരുന്നു,
നിന്നെ നോക്കി കണ്ണുനീര്‍ പൊഴിച്ചു,
എന്നിട്ടും നീ നിന്നു എത്രയോ ദൂരെ,
ഒന്നരികില്‍ വരാന്‍ പോലും മടിച്ച്...