Wednesday, February 11, 2009

വെറുതെ...














ഞാന്‍ മരിച്ചുകൊണ്ടിരുന്നു,
നിന്നെ നോക്കി കണ്ണുനീര്‍ പൊഴിച്ചു,
എന്നിട്ടും നീ നിന്നു എത്രയോ ദൂരെ,
ഒന്നരികില്‍ വരാന്‍ പോലും മടിച്ച്...

4 comments:

നിരക്ഷരൻ said...

അരാണ് ആ ദുഷ്ടൻ :)
അത്രയ്ക്ക് വേണ്ടായിരുന്നു.... :)

sreeNu Lah said...

നീ നിന്നു എത്രയോ ദൂരെ

Paul said...

Blog listed. Please check your profile page at http://chintha.com/node/28969

To know more about refresh feed feature, please visit: http://tharjani.blogspot.com/2008/09/blog-post.html.

Ammu said...

hey..i never knew u had a blog..nice work preets..an emotional pull of longingess is really felt in those words..